ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഇന്ന് പുനരാരംഭിക്കും, കാലാവസ്ഥ റിപ്പോർട്ട് ഇങ്ങനെ | Oneindia Malayalam

2019-07-10 225

Chances of Rain Interruption on Reserve Day Too

ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പോരാട്ടത്തിന്റെ ആവേശം കൊടുമുടിയില്‍ എത്തിയപ്പോഴാണ് ഇന്നലെ മഴ കളി തുടങ്ങിയത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍, 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലായിരുന്നു. രസച്ചരട് മുറിച്ച് കളി റിസര്‍വ് ദിനത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഇന്നും മഴ കളി മുടക്കും എന്ന് തന്നെയാണ് കാലാവസ്ഥാ പ്രവചനം